റംസാന്‍ &ദീപാവലി ആശംസകള്‍
ഹസ്സന്‍ മുഹമ്മദ് കൊടുവായൂര്‍
നിഴലുകള്‍
ദൂരെ വെറും നിഴലുകള്‍ കാണും നേരം ഒരു സ്വപ്നം മയങ്ങി നിന്നു ഞാന്‍
വെറും നിഴലുകള്‍ അദൃശ്യനാവുകകാല്നഖങ്ങളാകാശത്തിലാഴ്ത്തി
കൈകള് മണ്ണിലേക്കു നീട്ടി
ഇവിടെ ഞാനുണ്ട് തലകീഴെങ്കിലങ്ങനെ.
ഇടനാഴികളില്‍ ശബ്ദമുണ്ടാക്കാതെപൂച്ചയെ പോല്‍ നടന്നു
കൊള്‍കസൌഹൃദങ്ങളുടെ നേരെ
പിടിക്കുന്ന ഒരു സ്നേഹത്തിനു വേണ്ടിവിറകൊള്ളുന്ന ഹൃദയത്തെ നീ പുറത്തെടുക്കുകസങ്കീര്‍ത്തനദൈവത്തിന്റെ നിഴല്‍
നിന്റെ മേല്‍ വീഴുംഅപ്പോള്‍ നീ ആകാശത്തേക്ക് നോക്കുകനീല നീലയായ
Friday, August 22, 2008
Subscribe to:
Posts (Atom)
